ബോളിവുഡ് പ്ലേബാക്ക് ഗായിക ശ്രേയ ഘോഷല്‍ മുംബൈയിലെ പ്രീമിയം ലൊക്കേഷനായ വര്‍ളിയില്‍ ഏകദേശം 30 കോടി വിലയുള്ള അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കി. ശ്രേയയും മാതാപിതാക്കളും ചേര്‍ന്നാണ് ...